കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 23 മുതൽ അനിശ്ചിതകാല പണിമുടക്ക്.

തിരുവനന്തപുരം : കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സ്വകാര്യ ബസ്…

കേരള സർവകലാശാലയിൽ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം :  കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ എംഎഡ് പ്രവേശനത്തിന് അപേക്ഷിക്കാം. എല്ലാ വിദ്യാർഥികളും (ജനറൽ/റിസർവേഷൻ/മാനേജ്മെന്റ്/പിഡബ്ല്യുഡി ഉൾപ്പെടെ)…

കോ​ട്ട​യ​ത്ത് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

കോ​ട്ട​യം : പാ​ണം​പ​ടി​യി​ൽ ആ​റ്റി​ൽ തു​ണി ക​ഴു​കു​ന്ന​തി​നി​ടെ നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ണം​പ​ടി ക​ല​യം​കേ​രി​ൽ നി​സാ​നി(53) ആ​ണ്…

അ​പ​ക​ട​ങ്ങ​ൾ; ഇ​ടു​ക്കി ജി​ല്ല​യി​ൽ ഓ​ഫ് റോ​ഡ് സ​വാ​രി നി​രോ​ധി​ച്ചു

ഇ​ടു​ക്കി: തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ ജീ​പ്പ് സ​വാ​രി​ക്കും ഓ​ഫ് റോ​ഡ് സ​വാ​രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വ്യ​ക്തി​ക​ൾ,…

error: Content is protected !!