ഭൂമിയെ പച്ചപ്പുള്ളതാക്കൽ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി.എൻ. വാസവൻ

സഹകരണവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തിയ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു കോട്ടയം: ഭൂമിയെ പരമാവധി പച്ചപ്പുള്ളതാക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്…

പൈക ഹോസ്പിറ്റൽ ജംഗ്ഷൻ അക്ഷയ സംരംഭകൻ പനമറ്റം കുഴിക്കാട്ട് ഹരികൃഷ്ണൻ ജി (40 ) അന്തരിച്ചു, സംസ്കാരം നാളെ രണ്ട് മണിക്ക് 

പൈക :കോട്ടയം ജില്ലയിലെ പൈക ഹോസ്പിറ്റൽ ജംഗ്ഷൻ അക്ഷയ സംരംഭകൻ പരേതനായ കുഴിക്കാട്ട് ഗോപാലകൃഷ്ണൻ നായരുടെ മകൻ പനമറ്റം കുഴിക്കാട്ട് ഹരികൃഷ്ണൻ…

പഠനത്തോടൊപ്പം ജോലി ഉറപ്പാക്കി എം ഇ എസ് കോളേജ് ,ബി കോം വിദ്യാർത്ഥികൾക്ക് സെമസ്റ്റർ ഫീസിൽ 50 ശതമാനം ഇളവ്

എരുമേലി :എരുമേലി എം ഇ എസ് കോളേജിൽ ബിരുദ പഠനത്തോടൊപ്പം കാലാനുസൃതമായ വിവിധ ആഡ് ഓൺ കോഴ്‌സുകൾ ആരംഭിച്ചതായി മാനേജ്മെന്റ് പത്രസമ്മേളനത്തിൽ…

*ബക്രീദിന് അവധി ശനിയാഴ്ച*

ബക്രീദിന് അവധി ശനിയാഴ്ചയായിരിക്കും. നാളെ പ്രവൃത്തി ദിവസം ആയിരിക്കും. ബക്രീദ് ശനിയാഴ്ച ആയതിനാൽ നാളെത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

12 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ്; തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​യി​ലേ​ക്ക് 12 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ഫ്ഗാ​നി​സ്ഥാ​ൻ, മ്യാ​ൻ​മ​ർ, ചാ​ഡ്,…

പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക.…

നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം, അപകടം കോട്ടയം പള്ളിക്കത്തോടിൽ

കോട്ടയം: പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിൻ (19) ആണ് മരിച്ചത്.…

ഒരു ലക്ഷം തൈകളും രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും ഇന്‍ഫാം വിതരണം ചെയ്യും: ഫാ. തോമസ് മറ്റമുണ്ടയില്‍

പരിസ്ഥിതി സംരക്ഷണത്തിന് ഇൻഫാം കുടുംബങ്ങൾക്ക് അഞ്ച് ഇന പദ്ധതികൾ :ദേശീയ ചെയർമാൻ ഫാ. മറ്റമുണ്ടയിൽ . പാറത്തോട്: ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ…

അപ്പോൾ നിങ്ങൾ എന്റെ കൂടെ ഉണ്ടാവില്ലേ ?നാളെ പരിസ്ഥിതി ദിനത്തിൽ :നാട്ടുകാരെ കെ എസ് ആർ ടി സി യാത്രക്ക് ക്ഷണിച്ച് പത്തനംതിട്ട കളക്ടർ

പത്തനംതിട്ട :ജൂൺ അഞ്ച് നാളെ ലോക പരിസ്ഥിതി ദിനത്തിൽ നാട്ടുകാരെ നാട്ടുകാരെ കെ എസ് ആർ ടി സി യാത്രക്ക് ക്ഷണിച്ചിരിക്കുകയാണ്…

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ  വകുപ്പ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രീൻ കേരള റൈഡ് സംഘടിപ്പിക്കുന്നു. പ്രകൃതിയിൽ ക്രമാതീതമായി വർദ്ധിക്കുന്ന കാർബൺ എമ്മിഷന്റെ അളവ് കുറയ്ക്കുക…

error: Content is protected !!