തൃശൂർ : ചാലക്കുടിയിലെ ഊക്കൻസ് പെയിന്‍റ് ഹാർഡ് വെയർ കടയിലാണ് തീപിടിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ എട്ടരയോടെയാണ്…
June 2025
ഇസ്രയേലിന് നേരെ വീണ്ടും മിസൈലാക്രണം നടത്തി ഇറാൻ
ടെൽ അവീവ് : തെക്കൻ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെന്ന് ഐഡിഎഫ് അറിയിച്ചു.ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കിയാണ് ഇറാന്റെ…
പുതിയ കരാർ വൈകുന്നു;മെഡിസെപ് കരാർ മൂന്ന് മാസത്തേക്ക് നീട്ടി
തിരുവനന്തപുരം : പുതിയ കരാർ വൈകുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്‍റെ നിലവിലെ കരാർ മൂന്നുമാസത്തേക്ക്…
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് ഇന്ന് (15/06/2025) രാത്രി 11.30 മുതൽ 17/06/2025 രാത്രി 11.30 വരെ…
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പോര്‍മവിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗ്
"എഫ്-35 വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് സാധാരണമാണ്. വിമാന സുരക്ഷാ കാരണങ്ങളാൽ ഐഎഎഫ് വിമാനത്തെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരായിരുന്നു, സൗകര്യങ്ങൾ ഒരുക്കി. എല്ലാ സഹായവും നൽകിയിട്ടുണ്ട്,…
മുതിർന്ന പൗരന്മാരോടുള്ള അതിക്രമം:
ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു കോട്ടയം: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം…
അഗ്നിശമന, പരിസ്ഥിതി സംരക്ഷണ പ്രവർത്തനം: എംവി വാൻ ഹായ് 503
കൊച്ചി:എംവി വാൻ ഹായ് 503 ന്റെ രക്ഷാപ്രവർത്തനങ്ങളിൽ ഒരു സുപ്രധാന സംഭവവികാസമായി, 2025 ജൂൺ 13 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്…
ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നാളെ
പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ നാളെ…
പത്തനംതിട്ട ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചുa
അടുത്ത മൂന്നു മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
അടുത്ത മൂന്നു മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും…