മുക്കൂട്ടുതറ:കോട്ടയം ജില്ലാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ പനയ്ക്കേവേൽ തെക്കേമുറി ടി.എം.തോമസ് (തൊമ്മി-77) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൊല്ലമുള സെന്റ് മരിയ ഗോരേത്തി പള്ളിയിൽ. ഭാര്യ: മുക്കൂട്ടുതറ നരിമറ്റത്തിൽ തങ്കമ്മ. മക്കൾ: ജിജി (യുഎസ്), ജിന (ഡൽഹി). ജീസ (എറണാകുളം). മരുമക്കൾ: ലീന പുതുപ്പറമ്പിൽ കൊരട്ടി (യുഎസ്), ജയൻ ജേക്കബ് പനച്ചിക്കൽ വായ്പൂര്, ഷിബു കളപുരയ്ക്കൽ (കുഴിത്തൊളു).
