പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് ഇന്ന് (15/06/2025) രാത്രി 11.30 മുതൽ 17/06/2025 രാത്രി 11.30 വരെ…
June 15, 2025
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പോര്‍മവിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗ്
"എഫ്-35 വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് സാധാരണമാണ്. വിമാന സുരക്ഷാ കാരണങ്ങളാൽ ഐഎഎഫ് വിമാനത്തെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരായിരുന്നു, സൗകര്യങ്ങൾ ഒരുക്കി. എല്ലാ സഹായവും നൽകിയിട്ടുണ്ട്,…
മുതിർന്ന പൗരന്മാരോടുള്ള അതിക്രമം:
ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു കോട്ടയം: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം…
അഗ്നിശമന, പരിസ്ഥിതി സംരക്ഷണ പ്രവർത്തനം: എംവി വാൻ ഹായ് 503
കൊച്ചി:എംവി വാൻ ഹായ് 503 ന്റെ രക്ഷാപ്രവർത്തനങ്ങളിൽ ഒരു സുപ്രധാന സംഭവവികാസമായി, 2025 ജൂൺ 13 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്…
ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നാളെ
പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ നാളെ…
പത്തനംതിട്ട ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചുa
അടുത്ത മൂന്നു മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത
അടുത്ത മൂന്നു മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും…
സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിനു പുറപ്പെടുന്നതിനു മുമ്പായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
ന്യൂഡൽഹി : 2025 ജൂൺ 15 “സൈപ്രസ്, ക്യാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര പര്യടനത്തിന് ഇന്നു ഞാൻ തുടക്കംകുറിക്കുകയാണ്. സൈപ്രസ് പ്രസിഡന്റ് നിക്കോസ്…
കനത്ത മഴ: ശബരിമല തീർഥാടകർക്ക് പമ്പയിൽ ഇറങ്ങുന്നതിന് നിയന്ത്രണം
ശബരിമല: ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ തുടരുന്നതിനാൽ തീർഥാടകരുടെ പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി.മിഥുമാസം ഒന്നാം തീയതിയായ ഞായർ…
9 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി തിരുവനന്തപുരം : കനത്ത…