തീപിടുത്തവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനവും: എംവി വാൻ ഹായ് 503

കൊച്ചി : എംവി വാൻ ഹായ് 503 ന്റെ രക്ഷാപ്രവർത്തനങ്ങളിൽ ഒരു സുപ്രധാന സംഭവവികാസമായി, 2025 ജൂൺ 13 ന് ഇന്ത്യൻ…

കോവിഡ് കേസുകൾ ഉയരുന്നു; കേരളത്തിൽ 2109 പേർക്ക് രോഗബാധ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ്…

ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത;കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​ത

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള തീ​ര​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി 08.30 വ​രെ 2.8 മു​ത​ൽ 3.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും…

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ…

CSIR-NIIST ല്‍ അടുത്ത തലമുറ ഭക്ഷ്യ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച കോണ്‍ക്ലേവ് സംഘടിപ്പിച്ചു

തിരുവനന്തപുരം : 2025 ജൂൺ 13 കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി…

വായനദിനം-പക്ഷാചരണത്തിന് ജില്ലയിൽ വിപുലമായ പരിപാടികൾ; ഒരുക്കമായി

കോട്ടയം: വായനദിനവും വായന പക്ഷാചരണവും വിപുലവും വൈവിധ്യവുമാർന്ന പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കാൻ ജില്ലാതല സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ കളക്ടർ ജോൺ…

മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പി.പി. മുഹമ്മദ് ഇസ്മായിൽ (71) മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി :മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ പി. എം. പരീദ് റാവുത്തറുടെ മകനും മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റും എം.ഇ.…

error: Content is protected !!