അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക! കൂ​ടു​ത​ല്‍ പ​തി​ച്ച​ത് ച​ങ്ങ​നാ​ശേ​രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ചു…

ഇ​ടി​വ് തു​ട​ർ​ന്ന് സ്വ​ർ​ണ​വി​ല;പ​വ​ന് 160 രൂ​പ​ കുറഞ്ഞു

കൊ​ച്ചി : മാ​സാ​രം​ഭ​ത്തി​ൽ സ്വ​ർ​ണ​വി​ല​യി​ൽ വീ​ഴ്ച തു​ട​രു​ന്നു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ…

സ്വ​പ്ന പ​ദ്ധ​തി രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ചു. തു​റ​മു​ഖ​ത്ത് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക​വേ​ദി​യി​ലാ​ണ് പൂ​ര്‍​ണ​തോ​തി​ല്‍…

സ്വപ്ന പദ്ധതിയുടെ കമ്മിഷനിങ് ഇന്ന്,വിഴിഞ്ഞം  തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി

തിരുവനന്തപുരം∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ കമ്മിഷനിങ് ഇന്ന്,വിഴിഞ്ഞം  തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

ട്രെയിൻ യാത്രയിൽ അടിമുടി മാറ്റം; ലംഘിച്ചാൽ കനത്ത പിഴ

ന്യൂ ദൽഹി :യാത്ര കൂടുതൽ സുഗമവും സുഖകരവുമാക്കുന്നതിന് അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റ് റിസർവേഷനിലാണ് പ്രധാനമായും വലിയ മാറ്റങ്ങൾ…

പുതിയ പരിഷ്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ,വോട്ടർ പട്ടികയിൽ വൻ മാറ്റങ്ങൾ

ന്യൂഡൽഹി : വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ…

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ,​ വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. രാത്രി 7.50ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ…

ഫാ. അഗസ്റ്റിൻ കാര്യപ്പുറം നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനായ ഫാ. അഗസ്റ്റിൻ കാര്യപ്പുറം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച്ച ( മെയ് 5) ഉച്ചകഴിഞ്ഞ് 2.00…

ഇന്ത്യയിൽ സൃഷ്ടിക്കാനും ലോകത്തിനായി സൃഷ്ടിക്കാനുമുള്ള ശരിയായ സമയമാണിത്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തുWAVES ഇന്ത്യയുടെ സർഗാത്മകവൈദഗ്ധ്യത്തെ ആഗോള വേദിയിൽ ഉയർത്തിക്കാട്ടുന്നു: പ്രധാനമന്ത്രിലോക ശ്രവ്യ-ദൃശ്യ വിനോദ…

മിലിട്ടറി നഴ്സിംഗ് സർവീസ് എ.ഡി.ജി.യായി മേജർ ജനറൽ ലിസമ്മ പി.വി. ചുമതലയേറ്റു

1986 ൽ എം.എൻ.എസിൽ കമ്മീഷൻ ചെയ്ത ശേഷം, ജനറൽ ഓഫീസർ ആർട്സ് & ലോയിൽ ബിരുദവും ആശുപത്രി അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും…

error: Content is protected !!