എരുമേലി താഴത്തുവീട്ടിൽ മർഹൂം ശിങ്കാരലബ്ബയുടെ ഭാര്യ ആയിഷ ബീവി (88) മരണപ്പെട്ടു

എരുമേലിl: താഴത്തുവീട്ടിൽ മർഹൂം ശിങ്കാരലബ്ബയുടെ ഭാര്യ ആയിഷ ബീവി 88 വയസ്സ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് 30/5/25 വെള്ളിയാഴ്ച്ച ഇശാ നമസ്കാരത്തിന് ശേഷം എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!