ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് സ്വർണ വ്യാപാരി മരിച്ചു. പവിത്ര ഗോൾഡ് എം.ഡി സണ്ണി ഫ്രാൻസിസ് (64)ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയോടെയാണ് അപകടം.
ജ്വല്ലറിയുടെ സമീപത്തുള്ള ലിഫ്റ്റ് തകരായിലായതാണ് അപകട ത്തിനി ടയാക്കിയത്. തകരാറിലായ ലിഫ്റ്റ് പരിശോധിക്കാൻ സണ്ണി ലിഫ്റ്റിനുള്ളിൽ കയറിയപ്പോൾ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് അതിവേഗം ഉയർന്നുപൊങ്ങി ഇടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി. പിന്നീട് കട്ടപ്പനയിൽ നിന്ന് ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് സ്‌ഥലത്തെത്തി ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലിഫ്റ്റിൽ തലയിടിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. കട്ടപ്പന പവിത്ര ജ്വല്ലറി, പവിത്ര ഗോൾഡ്, തേനി പവിത്ര ജ്വല്ലറി സ്‌ഥാപനങ്ങളുടെ മാനേജിങ് പാർട്ണർ ആയിരുന്നു. കട്ടപ്പന പൊലീസും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സ്‌ഥലത്തെത്തി. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
online casino real money paypal
References:
tsnasia.com
mobile casino paypal
References:
https://amigomanpower.com/employer/paypal-casinos-2025-best-online-casinos-that-accept-paypal/
paypal casino uk
References:
https://collisioncommunity.com
online casino accepts paypal us
References:
https://sigma-talenta.com