എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന് ഇത്തവണയും മികച്ച വിജയം

എരുമേലി:എസ്എസ്എൽസി പരീക്ഷയിൽ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന് ഇത്തവണയും മികച്ച വിജയം.186 കുട്ടികൾ പരീക്ഷ എഴുതിയതിൽ 185 പേര് വിജയിച്ചു .33 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു .

കനകപ്പലം എം ടി എച്ച് എസ് സ്കൂളിന് നൂറു ശതമാനം വിജയം ലഭിച്ചു .

2 thoughts on “എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന് ഇത്തവണയും മികച്ച വിജയം

  1. Этот информационный обзор станет отличным путеводителем по актуальным темам, объединяющим важные факты и мнения экспертов. Мы исследуем ключевые идеи и представляем их в доступной форме для более глубокого понимания. Читайте, чтобы оставаться в курсе событий!
    Ознакомиться с деталями – https://vyvod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!