കനിവ് 108ൽ വിളിച്ചാൽ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും
പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളിൽ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലൻസിലുള്ള
പരിചയസമ്പന്നരായ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വഴി പ്രഥമ ശുശ്രൂഷയും
നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാൽ സമയോചിതമായ പ്രഥമ
ശുശ്രൂഷയും വിദഗ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്.
അതിനാൽ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയരുത്. നിലവിൽ 146 ആശുപത്രികളിൽ
ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം
മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക്
വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന്
ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ്
വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവർ 108 എന്ന നമ്പരിൽ വിളിക്കണം.
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി
വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവർക്ക് മതിയായ ചികിത്സ
ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന്
നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി
പ്രോട്ടോകോൾ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നൽകുന്നത്. എല്ലാ
ആശുപത്രികളും പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാൻ നിർദേശം
നൽകിയിട്ടുണ്ട്.
വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാൾ 108 ടീമിന്റെ
ഉപദേശമനുസരിച്ച് പ്രവർത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി
ഉണ്ടാക്കിയാൽ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം
ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ
വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറിൽ
കിടത്തിയോ ആശുപത്രിയിൽ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി
മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.

References:
Little river casino https://truckwiki.site/
References:
Play online games games https://moses-hagen-4.federatedjournals.com/
References:
Magic genie https://kaitlynchrw649414.fireblogz.com/73124831/casino-of-gold-dein-ultimativer-guide
References:
Seneca buffalo creek casino https://neoclassical.space
References:
Instant Casino Bonus Code
References:
rentry.co
References:
Antique slot machines http://www.annunciogratis.net/author/cementlake8
References:
Hardrock casino florida http://okprint.kz/
References:
How do you play jacks https://a-taxi.com.ua/user/sailwomen9/
References:
Best online strategy games https://www.forum-joyingauto.com
References:
Instant Casino Treueprogramm
References:
skitterphoto.com
References:
Real money pokies https://peatix.com/user/29719912/view
References:
Nemacolin casino https://telegra.ph/Echtgeld-Online-Spiele-ohne-Risiko-06-07-2
References:
Online black jack http://warblog.hys.cz/user/layerchin7/
References:
Real slots bright-mahler-8.thoughtlanes.net
References:
Russian roulette online game http://www.cruzenews.com/wp-content/plugins/zingiri-forum/mybb/member.php?action=profile&uid=2348556
References:
Hitnspin casino erfahrungen https://liveheadline.space/item/hitnspin-casino-bonus-25-euro-bonus-ohne-einzahlung
References:
Hitnspin freispiele https://gamingwiki.space/wiki/Offizielle_Seite
References:
Hitnspin casino willkommensbonus https://dancewiki.site/wiki/Alle_Infos
References:
Online Casino ohne Einzahlung Online Casino hacken
References:
Spielhallen online deutschland roulette online spielen
References:
Sands regency casino reno nv https://kluge-koepfe-krefeld.de
References:
Newkirk casino https://body-positivity.org/groups/best-payid-casinos-australia-2026-for-quick-withdrawals
References:
Legiano Casinio https://topsitenet.com
References:
Legiano Casino Verifizierung https://intensedebate.com
References:
Legiano Casino Kontakt https://undrtone.com
References:
Legiano Casino Registrierung https://telegra.ph/
References:
Legiano Casino Live Casino urlscan.io
References:
Legiano Casino Kundenservice forum.board-of-metal.org
References:
%random_anchor_text% http://uchkombinat.com.ua/
References:
Caesars casino windsor https://monobookmarks.com/
References:
Online vegas casino whiskey.tangomedia.fr
References:
Orlando casino https://soundrecords.zamworg.com
References:
Ocean’s eleven casino indiemoviescreen.com
References:
Las vegas casino budapest https://big1travel.com
References:
Slots for fun no download http://sv-koenigstein.de
66B là thương hiệu tiên phong tích hợp tiền điện tử vào thanh toán, mang lại sự tiện lợi và bảo mật hóa cao cho người dùng. TONY06-22
References:
Omaha casinos https://thefusionflix.com/
References:
Lucky star casino concho https://44sex.com/
References:
Baton rouge casino https://i.megapollos.com/@antoniettasibl?page=about
References:
Legiano Casino Deutschland https://telegra.ph
References:
Creek casino https://audioteca.toltechia.com/kattielucia262
References:
Legiano Casino Bonus Code nutritionwiki.space