മൈസൂരുവിൽ വാഹനാപകടത്തിൽ എരുമേലി സ്വദേശി യുവതി മരിച്ചു.

എരുമേലി : മൈസൂരുവിൽ ബൈക്ക് തെന്നി മറിഞ്ഞ് ഡിവൈഡറിലിടിച്ചു എരുമേലി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമലി മുക്കൂട്ടുതറ പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!