ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട: രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും

പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഈ മാസം 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി ഒന്‍പത് മണി വരെ അടച്ചിടും.ഈ സമയത്തെ ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു.

പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്തമയത്തോടെ ശംഖുമുഖത്തെത്തും. വിമാനത്താവളത്തിനുളളിലൂടെയാണ് ആറാട്ട് കടന്നുപോകുന്നത്.

ചന്ദ്രോദയത്തിലാണ് കടലില്‍ ആറാട്ട്. വിമാനത്താവള റണ്‍വേ മുറിച്ചു കടന്നുപോകുന്ന ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യുന്ന രീതി വര്‍ഷങ്ങള്‍ക്ക് മുന്നേയുണ്ട്.

78 thoughts on “ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട: രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും

  1. https://pinnacle-bet.com.mx/
    Pinnacle casino esta lejos de ser el tipico casino que te engancha con ofertas masivas repletos de requisitos inalcanzables; su propuesta de valor gira en torno a margenes reducidos, cuotas de alto valor y una operativa clara sin trampas.

  2. The PFL comes back to the Sanford Pentagon on May 2, 2026, with a roster that is built around weight-class standings as well as well-known veterans from the Bellator days.

  3. The Octagon in Perth always brings an amazing energy, yet if you want to actually walk away with a profit, you have to separate the local fans’ “Aussie, Aussie, Aussie” roar from the real matchup analysis.

  4. The upcoming PFL Sioux Falls card at the Sanford Pentagon provides a premium blend of local favorites and seasoned divisional fighters seeking to solidify their place in the 2026 season.

  5. UAE Warriors 70 represents more than just another event on the regional circuit. In the Middle Eastern scene, this organization stands as the top crucible where prospects either get hardened into gems or broken into fragments.

  6. UFC
    ACA Young Eagles 64 is going down in Grozny , and if you believe the bookmakers have these rising prospects completely figured out , you’re in for an expensive lesson .

  7. LFA 232] heads to the Foxwoods gaming venue in Connecticut this coming weekend with a vacant featherweight title on the line and several consequential fights featuring regional talent.

  8. LFA 232 travels to Foxwoods Resort Casino in Connecticut this weekend with the unclaimed 145-pound belt being contested and several critical fights featuring regional talent.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!