തിരുവനന്തപുരം : സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ…
March 2025
കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്
കോട്ടയം :ജില്ലയിലെ ഫെബ്രുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ് സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും…
സ്വർണ്ണവില വീണ്ടും കുതിച്ചുയർ ന്ന് റെക്കോഡിന് തൊട്ടരികെ
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനൊടുവിൽ വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വര്‍ധിച്ചിട്ടുള്ളത്. ഇതോടെ സ്വര്‍ണം…
കൊച്ചിയിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം
കൊച്ചി : കളമശ്ശേരിയിലെ സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം (സെറിബ്രൽ മെനഞ്ചൈറ്റിസ്) സ്ഥിരീകരിച്ചു. മറ്റ് മൂന്ന് കുട്ടികൾ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.…
പെരുംതേനീച്ച ആക്രമണം: ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു
തലനാട് : പെരുംതേനീച്ചകളുടെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് നിരോധന…
തീരഗ്രാമങ്ങളിലെ പൊക്കാളിപ്പാടങ്ങളില്‍ കവര് പൂത്തുതുടങ്ങി
തോപ്പുംപടി : പൊക്കാളിപ്പാടങ്ങളില്‍ കവര് പൂത്തുതുടങ്ങി. നിലാവെളിച്ചമില്ലാത്ത രാവുകളില്‍, ജലാശയങ്ങളില്‍ കാണുന്ന നീലവെളിച്ചമാണ് കവര്. വേനല്‍ കനക്കുമ്പോള്‍, പാടശേഖരങ്ങളിലെ വെള്ളത്തില്‍ ഉപ്പ്…
തൃശ്ശൂരിൽ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ചരക്കുലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു
തൃശ്ശൂര്‍ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലോറിയുടെ ക്ലീനര്‍ മരിച്ചു.…
വെള്ളായണി കാര്‍ഷിക കോളേജില്‍ കാര്‍ഷിക, ഭക്ഷ്യ, അനുബന്ധ വ്യവസായ ഇന്‍കുബേറ്റർ ‘കെ-അഗ്‌ടെക് ലോഞ്ച്പാഡ്’; 14-ന് ഉദ്ഘാടനം
തിരുവനന്തപുരം : കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നു. കാര്‍ഷിക സര്‍വകലാശാല, നബാര്‍ഡ്,…
മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ സാന്നിധ്യം; തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണം : വനം വകുപ്പ്
മലപ്പുറം : മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ സാന്നിധ്യം. കേരള എസ്റ്റേറ്റിലെ റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്.റബർ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്.ജില്ലാ…
ഇത്തവണയും ഹരിത പൊങ്കാല
ആറ്റുകാൽ പൊങ്കാല ഇത്തവണയും പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ശുചിത്വമിഷൻ. തിരുവനന്തപുരം കോർപ്പറേഷനും വിവിധ സർക്കാർ വകുപ്പുകൾക്കുമൊപ്പം ശുചിത്വ…