പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു (76 )അന്തരിച്ചു

പാണപിലാവ് :കൊച്ചുകരോട്ട് ജോസഫ് മാത്യു (76 )അന്തരിച്ചു .സംസ്കാരം നാളെ ,മാർച്ച് 27 നു രാവിലെ പത്തിന് പാണപിലാവ് സെന്റ് ജോസഫ് പള്ളിയിൽ .ഭാര്യ :അന്നമ്മ ജോസഫ് അരുവിക്കുഴി ചെറുശ്ശേരിക്കുന്നേൽ കുടുംബാംഗം .മക്കൾ :ഹണിമോൾ ജോസഫ് (ടീച്ചർ ,സെന്റ് മാത്യൂസ് എൽ പി എസ് കണ്ണമ്പള്ളി ),ഉല്ലാസ് മാത്യു ജോസഫ് (പി എസ് സി ,പത്തനംതിട്ട ),മരുമക്കൾ :ബിനു മറ്റക്കര (കോൺഗ്രസ്സ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ),ആൻ മരിയ മാത്യു (ടീച്ചർ ,ഗവ .എൽ പി എസ് മക്കപ്പുഴ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!