വെ​യി​ൽ ക​ന​ക്കും; നാ​ലു ഡി​ഗ്രി​വ​രെ ചൂ​ട് കൂ​ടും, ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചൂ​ടി​ന് ശ​മ​ന​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്നും ബു​ധ​നാ​ഴ്ച​യും സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ്…

കെ-സ്മാര്‍ട്ടിലേക്കുള്ള മാറ്റം : പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും. പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ…

ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​മ്പ​ന്‍ വീ​ട് ത​ക​ർ​ത്തു

ഇ​ടു​ക്കി : ചി​ന്ന​ക്ക​നാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന ച​ക്ക​ക്കൊ​മ്പ​ന്‍റെ പ​രാ​ക്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ ആ​ന വീ​ട് ത​ക​ർ​ത്തു. ചി​ന്ന​ക്ക​നാ​ൽ 301 ൽ…

ഛത്തീ​സ്ഗ​ഡി​ല്‍ മാവോയിസ്റ് ഏറ്റുമുട്ടൽ : മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

റാ​യ്പൂ​ര്‍ : ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍…

മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട് : മ​ണ്ണാ​ര്‍​ക്കാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ റി​ട്ട. എ​സ്‌​ഐ​ക്ക് പ​രി​ക്ക്. ക​ണ്ണം​കു​ണ്ട് സ്വ​ദേ​ശി തേ​വ​ര്‍​ക​ള​ത്തി​ല്‍ അ​ബ്ദു​റ​ഹ്മാ​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ഇ​റ​ച്ചി​ക​ട​യ്ക്ക്…

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ചെ​ന്താ​മ​ര ഏ​ക​പ്ര​തി; കു​റ്റ​പ​ത്രം ഇ​ന്ന് സ​മ​ർ​പ്പി​ക്കും

പാ​ല​ക്കാ​ട് : കേ​ര​ള​ത്തെ ന​ടു​ക്കി​യ പാ​ല​ക്കാ​ട് നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ആ​ല​ത്തൂ​ര്‍ കോ​ട​തി​യി​ലാ​ണ്…

പണമെടുത്തോ …രേഖകൾ അയച്ചു തരൂ…സുഹൃത്തേ :തങ്കമ്മ ജോർജുകുട്ടി

എരുമേലി :എരുമേലി -പാലാ യാത്രാമധ്യേ നഷ്ട്ടപെട്ട രേഖകൾ കിട്ടുന്നവർ അയച്ചുതരാനപേക്ഷിച്ചു തങ്കമ്മ ജോർജുകുട്ടി .കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ,എരുമേലി പഞ്ചായത്ത് മുൻ…

error: Content is protected !!