മുണ്ടക്കയം:മുണ്ടക്കയം ബസ്റ്റാൻഡിലെ ടൈം കീപ്പിംഗ് ഏജന്റ് മുപ്പത്തി ഒന്നാം മൈൽ പ്ലാപ്പറമ്പിൽ ഷിബു ഈപ്പൻ (58) നിര്യാതനായി. ഭാര്യ ലിസ്സമ്മ. സംസ്കാരം മാർച്ച് 20 വ്യാഴം രാവിലെ പത്തിന് മുണ്ടക്കയം സിഎസ്ഐ പള്ളി സെമിത്തേരിയിൽ.
മക്കൾ :അഭിജിത്ത്, അലീന / മരുമകൾ : അഞ്ചിത.

All reactions:
22