കൊ​ടും​ചൂ​ടി​ൽ ആ​ശ്വാസം ; സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ നേ​രി​യ/ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും; തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി ഞാ​യ​റാ​ഴ്ച പ​ല​യി​ട​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ​സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല

27 thoughts on “കൊ​ടും​ചൂ​ടി​ൽ ആ​ശ്വാസം ; സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു

  1. the best adult generator adult image animation ai create erotic videos, images, and virtual characters. flexible settings, high quality, instant results, and easy operation right in your browser. the best features for porn generation.

  2. Hello pals!
    I came across a 153 very cool platform that I think you should browse.
    This site is packed with a lot of useful information that you might find interesting.
    It has everything you could possibly need, so be sure to give it a visit!
    [url=https://mypetnews.org/the-casino-games-section-at-22bet/]https://mypetnews.org/the-casino-games-section-at-22bet/[/url]

    Furthermore remember not to neglect, folks, that a person constantly can in this particular publication locate responses to your the absolute confusing questions. The authors tried to explain all of the information via an extremely understandable method.

  3. Hello friends!
    I came across a 153 interesting site that I think you should take a look at.
    This resource is packed with a lot of useful information that you might find helpful.
    It has everything you could possibly need, so be sure to give it a visit!
    [url=https://www.nydjlive.com/healthy-breakfast-ideas-to-jumpstart-your-day/]https://www.nydjlive.com/healthy-breakfast-ideas-to-jumpstart-your-day/[/url]

    Additionally remember not to neglect, folks, — you at all times may within the article locate answers to address your the absolute complicated inquiries. We tried — explain the complete content in the most extremely understandable manner.

  4. Нужен проектор? projector24.ru/ большой выбор моделей для дома, офиса и бизнеса. Проекторы для кино, презентаций и обучения, официальная гарантия, консультации специалистов, гарантия качества и удобные условия покупки.

  5. Лучшее казино ап х играйте в слоты и live-казино без лишних сложностей. Простой вход, удобный интерфейс, стабильная платформа и широкий выбор игр для отдыха и развлечения.

  6. Лучшее казино up x официальный играйте в слоты и live-казино без лишних сложностей. Простой вход, удобный интерфейс, стабильная платформа и широкий выбор игр для отдыха и развлечения.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!