ദേശീയ ​ഗെയിംസ്: അസമിനെ തോൽപ്പിച്ച് കേരളം പുരുഷ ഫുട്ബോൾ ഫൈനലിൽ

ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ വിജയം തുടർന്ന് കേരളം. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. അസമിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഫൈനൽകുതിപ്പ്. ഷൂട്ടൗട്ടിൽ 3-2നാണ് അസമിനെ പരാജയപ്പെടുത്തിയത്. ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി 24 മെഡലുകളോടെ എട്ടാം സ്ഥാനത്താണ്‌ കേരളം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!