സർക്കാരിന്റെ സേവനമുഖം അക്ഷയതന്നെ ;സേവനനിരക്കിൽ കാലോചിത മാറ്റം ഉണ്ടാകണം :പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം :സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന…

ഷാരോണ്‍ വധക്കേസിലെ ശിക്ഷ ഇന്ന്

നെയ്യാറ്റിന്‍കര : ഷാരോണ്‍രാജ് വധക്കേസിലെ ശിക്ഷ ഇന്ന് വിധിക്കും. സുഹൃത്തായ ഷാരോണ്‍രാജിനെ ഒന്നാംപ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.…

യു​എ​സി​ന്‍റെ 47-ാം പ്ര​സി​ഡ​ന്‍റാ​യി ഇ​നി ട്രം​പ് 2.0

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 10.30നാ​ണ് (പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12 )…

അമ്മുവിന് സ്വന്തമായി വീടൊരുക്കി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ.

കണ്ണൂർ: സെറിബ്രൽ പാൾസി രോഗം ബാധിച്ച് ദുരിതത്തിലായ കണ്ണൂർ ചെറുപുഴ ചുണ്ടയിൽ അക്ഷര (അമ്മു, 13 )യ്ക്ക് വീടൊരുക്കി പ്രവാസി വ്യവസായിയും…

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം: ഓർമ

രാമപുരം: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമഗ്രമായ ഇടപെടൽ നടത്തണമെന്ന് ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ കോട്ടയം ചാപ്റ്റർ…

EPFO പെൻഷൻ പ്രക്രിയകളിലെ പുരോഗതി, ബദൽ തർക്കപരിഹാര സംവിധാനങ്ങൾ, പരാതിപരിഹാര സംരംഭങ്ങൾ എന്നിവയിൽ സുപ്രധാന തീരുമാനങ്ങൾ

ന്യൂഡൽഹി : 2025 ജനുവരി 19ഇപിഎഫിന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് എക്സിക്യൂട്ടീവ് കമ്മിറ്റി (ഇസി) യുടെ 111-ാമത് യോഗം 2025…

പഴയകൊരട്ടി കുറ്റുവേലിൽ അന്നമ്മ തോമസ് (76) നിര്യാതയായി

കണ്ണിമല : പഴയകൊരട്ടി കുറ്റുവേലിൽ പരേതനായ തോമാച്ചന്റെ ഭാര്യ അന്നമ്മ തോമസ് (76) നിര്യാതയായി. മൃതസംസ്കാരം ബുധനാഴ്ച (22/01/2025) രാവിലെ 10:30…

ശബരിമലയിൽ ഇന്ന് വലിയ ഗുരുതി; നാളെ നടയടയ്ക്കും

ശബരിമല: മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്ന ശബരിമലയിൽ ഇന്ന് വലിയ ഗുരുതി നടക്കും. രാത്രി 11ന് നടഅടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ…

പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കെ​പി​സി​സി മാ​ർ​ഗ​രേ​ഖ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കെ​പി​സി​സി മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തെ 282 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ​ക്കാ​ണ് ഒ​ൻ​പ​ത്…

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അഞ്ചാം ക്ലാസ് പ്രവേശനം

കോട്ടയം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ) അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ…

error: Content is protected !!