പ്രതി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ല​യോ​ര സ​മ​ര പ്ര​ച​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്കം

ക​ണ്ണൂ​ർ: പ്രതി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ല​യോ​ര സ​മ​ര പ്ര​ച​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. വൈ​കി​ട്ട് ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.യാ​ത്ര എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം കാ​ണു​ക, വ​ന്യ​മൃ​ഗ ശ​ല്യം ഉ​ൾ​പ്പെ​ടെ മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​ത് അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ യാ​ത്ര.ഫെ​ബ്രു​വ​രി അ​ഞ്ച് വ​രേ 20 കേ​ന്ദ്ര​ങ്ങ​ളി​ൽ യാ​ത്ര പ​ര്യ​ട​നം ന​ട​ത്തും. മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ, എം.​എം. ഹ​സ്സ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

69 thoughts on “പ്രതി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന മ​ല​യോ​ര സ​മ​ര പ്ര​ച​ര​ണ യാ​ത്ര​യ്ക്ക് തു​ട​ക്കം

  1. I was skeptical, but after a week of testing new tokens, the stable performance convinced me. Perfect for both new and experienced traders.

  2. It is the best time to make some plans for the future and
    it is time to be happy. I have read this post and if I could
    I wish to suggest you few interesting things or advice.
    Perhaps you can write next articles referring to this
    article. I desire to read more things about it!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!