വാട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്; യുവതിയിൽ നിന്ന് 51 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങിന്റെ മറവില്‍ യുവതിയില്‍ നിന്നു 51.48 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. മുണ്ടിക്കല്‍ താഴം സ്വദേശിനിയില്‍ നിന്ന് പണം…

വികസനകാര്യങ്ങളിൽ കേരളം മുന്നിൽ : റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: കേരളം വികസന കാര്യങ്ങളിൽ ഒന്നിനും പിറകിലല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത്…

ആധാർ അപ്ഡേഷൻ മെസേജ് നൽകി തട്ടിപ്പ് : പ്രതി പിടിയിൽ

കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ വ്യവസായിയുടെ 10 ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്ന പ്രതി ധീരജ് ഗിരിയെ ഉത്തർപ്രദേശിൽ നിന്നും മട്ടാഞ്ചേരി…

സ്വയം തൊഴിൽ കണ്ടെത്താം; സഹായത്തിനുണ്ട് സർക്കാർ പദ്ധതികൾ

സംരംഭമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച വർഷമാണ് കടന്നുപോയത്. തൊഴിൽ അന്വേഷകനിൽനിന്ന് തൊഴിൽ ദാതാവായുള്ള മാറ്റത്തിന് അനുകൂലമായ ഒരു സാമൂഹിക അന്തരീക്ഷം കേരളത്തിൽ…

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം -മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം…

ക​ടു​വ​യെ വെ​ടി​വ​ച്ചു​കൊ​ല്ലും; രാ​ധ​യു​ടെ മ​ക​ന് താ​ത്കാ​ലി​ക ജോ​ലി, നി​യ​മ​ന ഉ​ത്ത​ര​വ് മ​ന്ത്രി കൈ​മാ​റി

വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന രാ​ധ​യു​ടെ മ​ക​ന് താ​ത്കാ​ലി​ക ജോ​ലി​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ കൈ​മാ​റി. ഇ​ന്ന്…

എം.ഇ.എസ് കോളേജ് എരുമേലി റിപ്പബ്ലിക് ദിനാഘോഷം

എരുമേലി :രാജ്യത്തിൻറെ 76 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് എം.ഇ.എസ് കോളേജ് എരുമേലി എൻ.സി.സി ആർമി വിങ്ങിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഡേ ആഘോഷിച്ചു.…

കഴക്കൂട്ടം സൈനിക സ്കൂൾ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മാതൃകാപരമായ സേവനത്തിന് നാല് പൂർവ്വ വിദ്യാർത്ഥികൾക്ക് രാഷ്ട്രത്തിൻ്റെ ആദരവ് കഴക്കൂട്ടം:സൈനിക സ്‌കൂൾ കഴക്കൂട്ടം 76-ാമത് റിപ്പബ്ലിക് ദിനം സ്‌കൂൾ പരേഡ് ഗ്രൗണ്ടിൽ…

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ഐസിജി) മികച്ച ഉദ്യോഗസ്ഥർക്കുള്ള വിശിഷ്ട അവാർഡുകൾ

ന്യൂ ദൽഹി :76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ (ഐസിജി) മികച്ച ഉദ്യോഗസ്ഥർക്കുള്ള ഇനിപ്പറയുന്ന വിശിഷ്ട അവാർഡുകൾക്ക് ഇന്ത്യൻ രാഷ്ട്രപതി…

മദർ തെരേസ ജീവ കാരുണ്യ സേവ പുരസ്‌കാരം 2025-ഡോ. കെ. വി. ഫിലോമിനക്ക്.

ശ്രീകണ്ഠപുരം:ഇന്ത്യൻ കാരുണ്യ ചാരിറ്റി നൽകി വരുന്ന ഈ വർഷത്തെ മദർ തെരേസ പുരസ്‌കാരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ. വി ഫിലോമിനക്ക്,…

error: Content is protected !!