തിരുവനന്തപുരം നെയ്യാറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : നെയ്യാറിൽ 33 വയസ് തോന്നിപ്പിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെ വലിയ വിളാകം കടവിൽ നിന്നാണ് മൃതദേഹം…

ആതിര കൊലപാതകം: പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് തന്നെ

തിരുവനന്തപുരം : കഠിനംകുളത്ത് ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത് തന്നെയെന്ന് പൊലീസ്. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍…

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യനായി ടെലികോം ടവറുകള്‍ പോലെ ചാര്‍ജിങ് സ്റ്റേഷനുകൾ വരുന്നു

ന്യൂഡൽഹി :  ലക്ട്രിക് വാഹന വിപണിയില്‍ പുത്തന്‍ മാറ്റത്തിനൊരുങ്ങി വാഹന നിര്‍മാതാക്കള്‍. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യനായി ടെലികോം ടവർ നെറ്റ്‌വര്‍ക്കിന് സമാനമായ…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യക്കൊപ്പം രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സന്ദര്‍ശിച്ചു.രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച…

എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ വ്യാജ ഇ ചലാന്‍ പ്രചരിക്കുന്നു, കരുതല്‍ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ വ്യാജ ഇ ചലാന്‍ പ്രചരിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. എവിടെ നിന്നെങ്കിലും വാട്‌സാപ്പില്‍…

249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : വിവിധ വകുപ്പുകളില്‍ 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് അനുമതി. മന്ത്രിസഭാ…

മു​ക്കൂ​ട്ടു​ത​റ തി​രു​വ​മ്പാ​ടി ശ്രീകൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം

മു​ക്കൂ​ട്ടു​ത​റ: തി​രു​വ​മ്പാ​ടി ശ്രീ ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും. നാ​ളെ രാ​വി​ലെ 10.30ന് ​നാ​ര​ങ്ങാ വി​ള​ക്ക്, വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​ക്കൂ​റ…

error: Content is protected !!