ഇല്ലാത്ത കണക്ഷനു ബില്ല് നൽകിയ ജല അതോറട്ടി 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം:  നൽകാത്ത വാട്ടർ കണക്ഷന് ബിൽ നൽകിയതിനു ജല അതോറിറ്റി ഉപഭോക്താവിന് 20000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക…

സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണം മുടങ്ങി: ഇ ​പോ​സ് യ​ന്ത്രം വീണ്ടും പ​ണി​മു​ട​ക്കി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഇ​ന്നും താ​റു​മാ​റാ​യി. ഇ ​പോ​സ് മെ​ഷീ​നി​ലെ സ​ർ​വ​ർ ത​ക​രാ​റാ​ണ് റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യ​ത്.ഐ​ടി സെ​ല്ലു​മാ​യി…

നടൻ കൂട്ടിക്കൽ ജയചന്ദ്രന് തിരിച്ചടി; പോക്ക്‌സോ കേസിൽ മുൻകൂർ ജാമ്യമില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല. നടൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.കോഴിക്കോട്…

ഡിസ്ട്രിക്ട് കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ് ജനുവരി 15 ന് ; രജിസ്ട്രേഷൻ 14 വരെ

കോട്ടയം : ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്…

എരുമേലി സഹകരണ ബാങ്കിൽ നവകേരളീയം കുടിശിക നിവാരണം 2025

എരുമേലി :എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 16- ആം  തീയതി വ്യാഴാഴ്ച രാവിലെ10.30 മുതൽ വൈകിട്ട്  4…

ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ബോബി ചെമ്മണൂരിന് ജാമ്യം

കൊച്ചി : നടി ഹണി റോസ് നൽകിയ ലൈം​ഗികാതിക്രമ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം. ബോബി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി…

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്

തിരുവനന്തപുരം : എം.ടി. വാസുദേവൻ നായർ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും ജനതയുടെയും മനസാക്ഷിയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. ബി.…

കോഴിക്കോട് മെഡിക്കൽ കോളേജിൽ തലയോട്ടി തുറക്കാതെ ബ്രെയിൻ എവിഎം രോഗത്തിന് നൂതന ചികിത്സ

കോഴിക്കോട് : യുവാക്കളിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായ ബ്രെയിൻ എവിഎം (ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ) രോഗത്തിനുള്ള പുതിയ ചികിത്സാ…

ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് ഇ​ന്ന്

ശ​ബ​രി​മ​ല: മ​ല​മു​ക​ളി​ൽ തെ​ളി​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളാ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി മ​ഹാ​ദീ​പാ​രാ​ധ​ന ന​ട​ക്കു​ന്പോ​ൾ…

error: Content is protected !!