പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചേ​ക്കും; വാ​ർ​ത്താ സ​മ്മേ​ള​നം രാ​വി​ലെ

തി​രു​വന​ന്ത​പു​രം: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​നം ഇ​ന്ന്. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.ത​നി​ക്ക് ഒ​രു…

പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു. രാവലെ ആറിന് ആരംഭിച്ച സമരം പകൽ 12വരെയാണ്. ഓൾ കേരള ഫെഡറേഷൻ ഓഫ്…

ശബരിമല മകരവിളക്ക് നാളെ ,ഒരുക്കങ്ങൾ പൂർണ്ണം

ശബരിമല: മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്‌. ചൊവ്വാഴ്‌ചയാണ്‌ മകരവിളക്ക്. രാവിലെ 8.55ന്‌ മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന…

പത്തനംതിട്ട പീഡനം: പിടിയിലായത് 28 പേർ; വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ ഇന്ന് എട്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 28 ആയി.…

error: Content is protected !!