കാഞ്ഞിരപ്പള്ളി :ദേശീയപാത 183 യിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഭാഗത്ത് കലുങ്കിന്റെ പുനർനിർമാണം നടക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എരുമേലി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി പൊൻകുന്നം കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കുറുവാമൂഴിയിൽ നിന്നോ, പട്ടിമറ്റത്തു നിന്നോ ഇടത്തോട്ട് തിരിഞ്ഞു പോകാവുന്നതാണ്. മുണ്ടക്കയം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട, പാലാ എറണാകുളം ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾക്ക് പാറത്തോട് നിന്നും പൊടിമറ്റം ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് പോകാവുന്നതാണ്. പൊൻകുന്നം ഭാഗത്തുനിന്ന് എരുമേലി മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൻ്റെ സമീപത്തുനിന്നും ഡി ടി റോഡിലൂടെ ചള്ളവയൽ വഴിയോ പട്ടിമറ്റം വഴിയോ പോകാവുന്നതാണ്.

Hiện nay, nền tảng cung cấp đa dạng hình thức giải trí khác nhau để phù hợp với mọi nhu cầu của anh em. hướng dẫn đăng ký xn88 Ngoài việc được tham gia vào các danh mục truyền thống như Casino, Thể Thao, Nổ Hũ thì bạn còn được khám phá nhiều loại hình đặc sắc mới như Đá Gà, Bắn Cá. TONY03-18H
xn88 tự hào là biểu tượng của sự uy tín và đẳng cấp trong lĩnh vực cá cược trực tuyến tại khu vực Châu Á. Với bề dày kinh nghiệm, chúng tôi mang đến hệ thống bảo mật SSL 128-bit tối tân, đảm bảo mọi giao dịch của quý khách hàng luôn được bảo vệ trong môi trường an toàn tuyệt đối. TONY04-18