ഡിസ്്ട്രിക്ട് കളക്‌ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ് ജനുവരി 15; രജിസ്ട്രേഷൻ 14 വരെ

കോട്ടയം: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്  കളക്‌ടേഴ്സ്…

വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം

കോട്ടയം: റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ജില്ലാതല ആഘോഷപരിപാടികളുടെ ഒരുക്കം വിലയിരുത്താൻ…

വാർഡ് പുനർവിഭജനം: ഹിയറിങ് ജനുവരി 17ന്

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല…

അമിത വില ഈടാക്കിയാൽ നടപടി: സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു

കോട്ടയം: വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിലനിലവാര അവലോകന…

മ​ക​ര​വി​ള​ക്ക്; ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​യ​താ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. മ​ക​ര​വി​ള​ക്കി​ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം ഭ​ക്ത​രെ​യാ​ണ്…

കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന് അഞ്ചരക്കോടി രൂപ അനുവദിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ആരോഗ്യ ഗ്രാന്റിൽനിന്ന് അഞ്ചരക്കോടി രൂപ അനുവദിച്ച് പള്ളം ബ്‌ളോക്ക് പഞ്ചായത്തിന്റെ കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ…

കരസേനയുടെ ആയുധ പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ ജനുവരി 14-ന്

കരസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ (ജനുവരി 14) വൈകുന്നേരം 5 മണി മുതൽ 10 മണി…

കാഞ്ഞിരപ്പള്ളി: മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മഠത്തിൽ ആസാദ് എം.ഐ (65) നിര്യാതനായി. മുൻ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം അഡ്വ: എം.എ.റിബിൻഷായുടെ പിതാവാണ്.പരേതനായ മഠത്തിൽ ഇബ്രാഹിമിൻ്റെ മകനാണ്. ഭാര്യ:…

കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം : യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശി ശ്യാമ (26) ആണ് മരിച്ചത്.വീട്ടിനുള്ളിൽ…

ശബരിമലയിൽ വിരി വെക്കുന്നതിനെ ചൊല്ലി തീർത്ഥാടകർ തമ്മിൽ കയ്യാങ്കളി

ശബരിമല : വിരി വെക്കുന്നതിനെ ചൊല്ലി സന്നിധാനത്ത് തീർത്ഥാടകർ തമ്മിലടിച്ചു. മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഉച്ചയ്ക്ക്…

error: Content is protected !!