ഇന്ത്യയിലും എച് എം പി വി;ആദ്യകേസ് ബെംഗളൂരുവില്‍, എട്ടുമാസം പ്രായമുള്ള കുഞ്ഞിന്,വിദേശ യാത്ര പശ്ചാത്തലമില്ല

ബെംഗളൂരു : ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.സര്‍ക്കാര്‍ ലാബില്‍ സാമ്പിള്‍ പരിശോധിച്ചിട്ടില്ലെന്നും എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.’ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും’ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു.

21 thoughts on “ഇന്ത്യയിലും എച് എം പി വി;ആദ്യകേസ് ബെംഗളൂരുവില്‍, എട്ടുമാസം പ്രായമുള്ള കുഞ്ഞിന്,വിദേശ യാത്ര പശ്ചാത്തലമില്ല

  1. Casino Pinco предоставляет доступ к современным слотам и популярным играм.
    [url=https://7v4.casino/]Pinco Casino[/url]
    Пользователи могут выбирать удобные способы пополнения и вывода средств.

  2. Ce que j’ai remarque sur [url=https://dragonia-casino-101.fr]dragonia casino[/url] c’est surtout la presentation des slots et des categories. J’aime bien quand on comprend vite ou cliquer. Une navigation fluide change vraiment l’experience. C’est un detail mais ca compte beaucoup.

  3. Volvo в Україні https://telegra.ph/Kupit-spectehniku-Volvo-03-30 екскаватори, фронтальні навантажувачі та дорожні машини. Надійність, ефективність і сучасні рішення для будівництва. Продаж, підбір і обслуговування техніки для бізнесу.

  4. Нужны заклепки? заклепки вытяжные алюминиевые прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

  5. Do you trade cryptocurrencies? bitkelttrade ai features automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  6. Do you trade cryptocurrencies? best place for crypto trading automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  7. Нужна мебель? мебель на заказ цена эксклюзивные изделия из натурального дерева. Индивидуальный дизайн, качественные материалы и точное изготовление. Решения для дома и бизнеса.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!