ആഭ്യന്തര മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി വിഭാവനം ചെയ്തതുപോലെ ‘എല്ലാവര്‍ക്കും എളുപ്പം നീതി’ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ഭാരതം കെട്ടിപ്പടുക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര…

അന്തിമ വോട്ടർപട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ പാർലമെന്റ്, അസംബ്ലി നിയോജക മണ്ഡലങ്ങളുടെ അന്തിമ വോട്ടർപട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി…

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്തു

ഗ്രാമങ്ങളെ വളർച്ചയുടെയും അവസരങ്ങളുടെയും ഊർജസ്വല കേന്ദ്രങ്ങളാക്കി മാറ്റി ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുക എന്നതാണു ഞങ്ങളുടെ കാഴ്ചപ്പാട്: പ്രധാനമന്ത്രിഎല്ലാ ഗ്രാമങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനുള്ള…

മിശിഹാ വർഷം 2025 :  കാഞ്ഞിരപ്പള്ളി രൂപതയിൽ ഇടവകതല ജൂബിലി വർഷാചരണത്തിന്  ഇന്ന് (ഞായർ, ജനുവരി 5 ) തുടക്കമാകും

ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലിയുടെ ഇടവകതല ആചരണത്തിന്  ഇന്ന് (ഞായർ, ജനുവരി 5) വൈകുന്നേരത്തെ ദനഹാത്തിരുനാൾ റംശ നമസ്കാരത്തോടെ കാഞ്ഞിരപ്പള്ളി രൂപതയിൽ തുടക്കമാകും.…

കാഞ്ഞിരപ്പള്ളി രൂപതാദിന വിളക്ക് ചെല്ലാര്‍കോവിലില്‍

കാത്തിരപ്പള്ളി: അണക്കര ഫൊറോന ആതിഥ്യമരുളുന്ന രൂപതാദിനത്തിനൊരുക്കമായി ഫൊറോനയിലെ ഇടവകകളിലൂടെ പ്രയാണം ആരംഭിക്കുന്ന രൂപതാദിന വിളക്ക് അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയിലെ…

മുട്ടപ്പള്ളി പഴയിടത്തിൽ മധുമോൾ (48) നിര്യാതയായി

മുക്കൂട്ടുതറ : മുട്ടപ്പള്ളി തിരുവള്ളൂവർ ഹൈസ്‌കൂൾ മാനേജരും പഴയിടത്തിൽ സണ്ണിയുടെ ഭാര്യയുമായ മധുമോൾ (48) നിര്യാതയായി. സംസ്കാരം നടത്തി. മകൻ സുമിത്ത്.

ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ആ​ർ. ചി​ദം​ബ​രം അ​ന്ത​രി​ച്ചു

മും​ബൈ: ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ആ​ർ. ചി​ദം​ബ​രം (89) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ 3.20 ഓ​ടെ മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്നു അ​ന്ത്യം.വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ…

സ്വ​ർ​ണം പ​വ​ന് 360 രൂ​പ കു​റ​ഞ്ഞു

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് പു​തു​വ​ർ​ഷ​ത്തി​ലെ മു​ന്നേ​റ്റ​ത്തി​നു ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ടി​വ്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 360 രൂ​പ​യും ഗ്രാ​മി​ന് 45 രൂ​പ​യു​മാ​ണ്…

സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി:ഏപ്രിൽ മുതൽ നടപ്പാകും

തിരുവനന്തപുരം : സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകളും ഇനി കെ സ്‌മാർട്ട് വഴി നൽകാം. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിൽ കൂടി…

മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ;ശബരിമലയിൽ ഭക്തജന പ്രവാഹം

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശബരിമലയിൽ അവസാനമെത്തുന്ന തീർഥാടകനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ്…

error: Content is protected !!