പമ്പാവാലി വാലുമണ്ണേല്‍ റോസമ്മ ജേക്കബ് (98) അന്തരിച്ചു.

പമ്പാവാലി :വാലുമണ്ണേല്‍ പരേതനായ വി.സി. ജേക്കബിന്റെ (കുഞ്ഞപ്പന്‍) ഭാര്യ റോസമ്മ ജേക്കബ് (98) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച (03-01-2025) രാവിലെ ഒമ്പതിന് മകള്‍ അന്നമ്മ കുഴിക്കാട്ടിന്റെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് എരുത്വാപ്പുഴ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍. പരേത കാളകെട്ടി കോക്കാട്ട് കുടുംബാംഗം. മറ്റു മക്കള്‍: പെണ്ണമ്മ, മോളി. മരുമക്കള്‍: പരേതനായ കെ.ഒ. മത്തായി കുഴിക്കാട്ട് (എരുത്വാപ്പുഴ), ജോര്‍ജ് വര്‍ക്കി ആലക്കാപ്പറമ്പില്‍ (കണമല), പരേതനായ എബ്രാഹം ഉതുപ്പ് വടക്കേല്‍ (എയ്ഞ്ചല്‍വാലി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!