ഭക്തർക്ക് ശബരിമലയിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കി ബി.എസ്.എൻ.എൽ

ശബരിമല: തിരുവതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ട്വിറ്റിനെറ്റ്വർക്ക് ഉറപ്പാക്കാൻ ബി.എസ്.എൻ.എൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി…

വ​ട​ക്കാ​ഞ്ചേ​രിയിൽ വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

ചെറുതുരുത്തി : വ്യാ​ജ​മ​ദ്യം വി​റ്റ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.ദേ​ശ​മം​ഗ​ലം പ​ല്ലൂ​ർ പ​ണ്ടാ​ര​ത്തു​പ​ടി വീ​ട്ടി​ൽ പ്ര​ദീ​പാ​ണ് (43) അ​ഞ്ച് ലി​റ്റ​ർ…

പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ് :ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

ന്യൂഡൽഹി : സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്,…

തൃശൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി (22) ആണ് ഇന്ന് രാവിലെ പുറനാട്ടുകര ശ്രീ…

വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം

കോഴിക്കോട്: വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. മഷൂദ് എന്നയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.…

ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന

കോഴിക്കോട്: രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധന. ഗ്രാമിന് 10 രൂപയും പവന് 80…

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ :ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ

കൊച്ചി : സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ…

പത്തനാപുരത്ത് രണ്ട് മാസത്തോളം ഭീതി പരത്തിയ പുലി കൂട്ടിലായി

കൊല്ലം : പത്തനാപുരം ചിതല്‍വെട്ടിയെ രണ്ട് മാസത്തോളം ഭീതിയിലാക്കിയ പുലി കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലര്‍ച്ചെ മൂന്നു…

ശബരിമല തീർഥാടനം: ചെന്നൈ- കൊല്ലം റൂട്ടിൽ നാല്‌ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ ചെന്നൈ–- കൊല്ലം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ. ചെന്നൈ സെൻട്രൽ– -കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06111) 19…

error: Content is protected !!