സംസ്ഥാനത്ത് ആദ്യമായി തത്തകളെ തുരത്താൻ കൃഷി വകുപ്പിന്റെ സ്പെഷ്യൽ ടീം

ഇടുക്കി : സംസ്ഥാനത്ത് ആദ്യമായി തത്തകളെ തുരത്താൻ കൃഷി വകുപ്പിന്റെ സ്പെഷ്യൽ ടീം ഇടുക്കി ജില്ലയി. തത്തയുടെ ആക്രമണത്തിൽ കൃഷിനാശം നേരിട്ട…

കൊച്ചിയിലെ നവീകരിച്ച ചങ്ങമ്പുഴ പാർക്ക് മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

കൊച്ചി : മുഖം മിനുക്കി കൊച്ചിയിലെ ചങ്ങമ്പുഴ പാർക്ക്. ‌വിശാല കൊച്ചി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ച പാർക്ക് ഇന്ന് വൈകിട്ട്…

തിരുവനന്തപുരത്ത് ടിഫിൻ സെന്ററിലെ ഉഴുന്നുവടയിൽ ബ്ലേഡ്

തിരുവനന്തപുരം : തിരുവനന്തപുരം വെൺപാലവട്ടത്ത് ഉഴുന്നുവടയിൽ നിന്നും ബ്ലേഡ് കണ്ടെത്തിയതായി പരാതി. വെൺപാലവട്ടത്തെ കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിലാണ്…

കോഴിക്കോട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കോഴിക്കോട് : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്.…

ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡം നാളെ തീയറ്ററുകളിലേക്ക്

ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ നാളെ…

കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത…

ശബരിമല ഗ്രീൻ ഫീൽഡ്  വിമാനത്താവളം പുതിയ വിഞ്ജാപനം ഇറങ്ങി -ഇനി കുതിക്കും പി എം ഗതിശക്തിയിൽ

സോജൻ ജേക്കബ്  എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള പുതിയ വിഞ്ജാപനം പുറത്തിറങ്ങി .മുമ്പിറക്കിയ സർക്കാർ വിജ്ഞ്ജാപനം റദ്ധ്ക്കിയതിനെ തുടർന്ന്…

എ​രു​മേ​ലി, മു​ക്കൂ​ട്ടു​ത​റ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി;ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ്

എ​രു​മേ​ലി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി, മു​ക്കൂ​ട്ടു​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. താ​ത്കാ​ലി​ക ചി​പ്സ് വി​ല്പ​ന ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കേ​റ്റ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ,…

മ​ല​പ്പു​റം  എ​സ്‌​പി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ സ്ഥ​ലം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​പ്പു​റം പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി സ​ർ​ക്കാ​ർ. എ​സ്‌​പി എ​സ്.​ശ​ശി​ധ​ര​നെ​യും ഡി​വൈ​എ​സ്പി​മാ​രെ​യും സ്ഥ​ലം മാ​റ്റി.പോ​ലീ​സ് ആ​സ്ഥാ​ന…

വിദ്വേഷം പ്രമാണവും അക്രമം മതവുമായി മാറി: തുഷാർ ഗാന്ധി

പാലാ: നിർഭാഗ്യവശാൽ വിദ്വേഷം നമ്മുടെ പ്രമാണവും അക്രമം നമ്മുടെ മതവുമായി മാറിയിരിക്കുകയാണെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ അരുൺ ഗാന്ധി പറഞ്ഞു. പാലാ…

error: Content is protected !!