സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്

കൊച്ചി : ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും.ഓംപ്രകാശിന്റെ നേതൃത്വത്തിൽ…

വിസ തട്ടിപ്പിനിരയായി യുവതിയുടെ തൂങ്ങിമരണം ; എറണാകുളത്തെ 
ഏജൻസിയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

മങ്കൊമ്പ് : വിസ തട്ടിപ്പിനിരയായി തലവടി സ്വദേശിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ച് അന്വഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിൽ…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴ തുടരുന്ന സാഹചര്യത്തിൽ എട്ട്…

പട്ടയം: സ്പെഷ്യൽ ഓഫീസ് ഉദ്ഘാടനം 17ന്

മുണ്ടക്കയം : മലയോരമേഖലയിലെ പട്ടയമില്ലാത്ത സ്ഥലങ്ങളിൽ സർവേ നടത്താനും പട്ടയത്തിന്റെ വിതരണം വേഗത്തിലാക്കാനും പുത്തൻചന്തയിൽ സ്പെഷ്യൽ ഓഫീസ് 17ന് മന്ത്രി കെ.…

“നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്”   വിളിവന്നോ എങ്കിൽ    ജാഗ്രതൈ !!!!!!

നിങ്ങളുടെ പേരിൽ വന്ന പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം. സമൂഹമാധ്യമങ്ങൾ, എസ്.എം.എസ് എന്നിവ വഴിയാണ്…

ശ​ബ​രി എ​യ​ര്‍​പോ​ര്‍​ട്ട്: സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ഇന്ന് തുടങ്ങും

എരുമേലി : എ​​രു​​മേ​​ലി ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മാ​​ണ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി സാ​​മൂ​​കാ​​ഘാ​​ത പ​​ഠ​​നം ന​​ട​​ത്താ​​ന്‍ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട തൃ​​ക്കാ​​ക്ക​​ര ഭാ​​ര​​ത് മാ​​താസോ​​ഷ്യ​​ല്‍ സ​​യ​​ന്‍​സ് കോ​​ള​​ജ്…

സ്പോട്ട് ബുക്കിംഗ് ഒഴിവാക്കരുത്: പന്തളം കൊട്ടാരം

പന്തളം:മലയാള വർഷം 1200-ാമാണ്ടിലെ മണ്ഡലകാല ശബരിമല തീർത്ഥാടനം വരുന്ന നവംബർ 17ന് ആരംഭിക്കും. കേരളത്തിനു പുറമേ ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമെല്ലാം…

മധുര സ്വദേശികളുടെ കാർ കുട്ടിക്കാനത്ത് കത്തിനശിച്ചു

കുട്ടിക്കാനം   (ഇടുക്കി ): തമിഴ്നാട് മധുര സ്വദേശികളായ ആരോഗ്യരാജ് ഇയാളുടെ ഭാര്യ മാതാവ് റോസ്‌നി എന്നിവർ സഞ്ചരിച്ചു വന്ന വാഗണർ കാർ…

വ്യോമസേനയുടെ 92-ാം വാർഷിക ദിനം ആഘോഷിച്ച് ദക്ഷിണ വ്യോമസേനാ ആസ്ഥാനം

ഇന്ത്യൻ വ്യോമസേനയുടെ 92-ാം വാർഷികം ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് ഇന്ന് (08 ഒക്‌ടോബർ 2024) ആഘോഷിച്ചു. 2024-ലെ വ്യോമസേനാ ദിനാഘോഷങ്ങളുടെ ഭാഗമായി…

കേരളാ കോൺഗ്രസ്സ് @ 60:
കെ.എം.മാണി
കേരള കോൺഗ്രസിലൂടെ ആധുനിക പാലായെ സൃഷ്ടിച്ചു.

ജയ്സൺ മാന്തോട്ടം പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ…

error: Content is protected !!