എരുമേലി  നേർച്ചപ്പാറ മാന്നാത്ത് ബേബിച്ചൻ ( 64)നിര്യാതനായി; സംസ്കാരം നാളെ

എരുമേലി : നേർച്ചപ്പാറ മാന്നാത്ത് ബേബിച്ചൻ ( 64 ) നിര്യാതനായി. സംസ്ക്കാര
ശുശ്രൂഷ നാളെ (19/12/2024), വ്യാഴം 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതും
തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ
നടത്തുന്നതുമാണ്..ഭാര്യ : ബീന ,മക്കൾ :നീതു , ടോണി .  ഇന്ന് 5.30 മുതൽ
ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!