എരുമേലി :എരുമേലി വലിയവീട്ടിൽ അബ്ദുൽസമദിൻറെ മകൻ മുജീബ് റഹ്മാൻ വി എ അന്തരിച്ചു . കബറടക്കം ഇന്ന് 04 / 12 / 2024 വൈകിട്ട് അസർ നമസ്കാരത്തിനുശേഷം ( 5 പി എം ) എരുമേലി നൈനാർ ജമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ ട്രഷറർ,വർഷങ്ങളോളം എരുമേലി
യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .എരുമേലിയിലെ പൊത് രംഗത്തെയും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെയുംവ്യാപാരിവ്യവസായി ഏകോപന സമിതിയുടെയും നിറസാന്നിദ്ധ്യവുമായിരുന്നു .
