അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും മോഷണം പോയ സ്വർണ്ണം സഹായിയുടെ മലദ്വാരത്തിൽ കണ്ടെത്തി, അറസ്റ്റ്

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം പാറശാല…

മുനമ്പം ഭൂമി തർക്കം; ബിഷപ്പുമായി ചർച്ച നടത്തി സമവായശ്രമവുമായി ലീഗ് നേതാക്കൾ

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ളീം ലീഗ് നേതാക്കൾ. ഇതിന്റെ ഭാഗമായി നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി അതിരൂപത…

വാ​ർ​ഡ് വി​ഭ​ജ​നം : ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ള്‍ പു​ന​ര്‍​വി​ഭ​ജി​ച്ചു​കൊ​ണ്ടു​ള്ള ക​ര​ടു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1,375 വാ​ര്‍​ഡു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 128 വാ​ര്‍​ഡു​ക​ളും ഏ​ഴ് കോ​ര്‍​പ​റേ​ഷ​ന്‍…

എസ് പി സി  കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

എരുമേലി:എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി  കേഡറ്റുകൾ എരുമേലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെത്തിയ കേഡറ്റുകളെ എസ്…

റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിടും

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾ ചൊവ്വാഴ്‌ച അടച്ചിട്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചു. റേഷൻ വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ സമരം.…

മതമൈത്രിയുടെ ഉഷ്മളതയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എരുമേലി ജമാ അത്തിന്റെ അന്നദാനം

അമ്പലപ്പുഴ :അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എരുമേലി ജമാ അത്തിന്റെ ഉഷ്മളബന്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  പാരമ്പതാഗതമായി നടത്തിവന്ന അന്നദാനം നടത്തി .എരുമേലി ജമാ അത്ത്…

സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗങ്ങൾ -കെ രാജേഷ് (സെക്രട്ടറി )

കാഞ്ഞിരപ്പള്ളി:  സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗങ്ങൾ :  കെ രാജേഷ് (സെക്രട്ടറി ) ,പി എസ്…

കെഎസ്ആർടിസി ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യും : ഗണേഷ് കുമാർ

ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ…

ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ പുറത്തിറക്കി 

ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം “റാക്കായി”യുടെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കി. പുതുമുഖ…

കോടഞ്ചേരിയിൽ യുവതിയെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തി

കോടഞ്ചേരി : നാദാപുരത്തിനടുത്ത് കോടഞ്ചേരിയിൽ യുവതിയെ അടുക്കളയിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി .പുറമേരി കോടഞ്ചേരി ഉണിയമ്പ്രോൽ മനോഹരൻ്റെ മകൾ ആരതി (21)…

error: Content is protected !!