തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍…
November 17, 2024
അട്ടിവളവിലുണ്ടായ അപകടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 ശബരിമല തീർഥാടകർക്ക് പരുക്കേറ്റു
എരുമേലി :എരുമേലി ശബരിമലപാതയിൽ അട്ടിവളവിലുണ്ടായ അപകടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 ശബരിമല തീർഥാടകർക്ക് പരുക്കേറ്റു . എരുമേലി കണമല അട്ടിവളവിൽ തീർഥാടകർ…
സുരക്ഷിതമായ ശബരിമല യാത്രയ്ക്ക് കോട്ടയം ജില്ലാ പോലീസിന്റെ QR code
കോട്ടയം:മണ്ഡല മകരവിളക്ക് കാലത്ത് അപകട നിരക്ക് കുറയ്ക്കാൻ തീർത്ഥാടക വാഹനങ്ങൾക്ക് കോട്ടയം ജില്ലാ പോലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും, അതിന്റെ QR…
ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ സേവനവുമായി ‘ഡിവോട്ടീസ് ഡോക്ടേഴ്സ്’
പത്തനംതിട്ട: ചികിത്സ ആവശ്യമായി വരുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ സേവന സന്നദ്ധരായി 125 ഡോക്ടര്‍മാരുടെ സംഘം. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍…
പാണക്കാടെത്തി സന്ദീപ് വാര്യർ; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം: കോണ്‍ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി…
പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു; സംസ്‌കാരം ഇന്ന്
തിരുവനന്തപുരം/കൊച്ചി: പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട്(96) അന്തരിച്ചു. മണികണ്‌ഠേശ്വരത്തുള്ള മകളുടെ വസതിയില്‍ നിന്ന് മൃതദേഹം ഇന്ന് പുലര്‍ച്ചെ ജന്മനാടായ തൃപ്പൂണിത്തുറ…
ഡിജിറ്റല്‍ കേരള ആര്‍ക്കിടെക്ചര്‍ പദ്ധതിക്ക് നടപടി തുടങ്ങി; ‘ജനന സര്‍ട്ടിഫിക്കറ്റടക്കം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്’
തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതല്‍ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നല്‍കാൻ…