പത്തനംതിട്ട: കല്ലടയാറ്റില്‍ ഏനാത്ത് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ തീര്‍ഥാടക സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സുഹൈൽ(20), അജ്മല്‍ (10) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ബീമാപള്ളിയിലേക്കുള്ള തീര്‍ഥാടന യാത്രയ്ക്ക് പോകും വഴി ഏനാത്ത് ബെയ്ലി പാലത്തോട് ചേര്‍ന്ന മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങുന്പോഴാണ് അപകടം.
അജ്മലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൈലും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
SIGMASLOT : Situs Slot Online Terbaik untuk Kemenangan Berlimpah
SIGMASLOT : Situs Slot Online Gacor Resmi yang Membawa Anda ke Kemenangan