വ്യാപാരി യുവജനവിഭാഗം രംഗത്തിറങ്ങി ,എരുമേലി -കനകപ്പലം സംസ്ഥാനപാതയിൽ സൈൻ ബോർഡുകൾ ക്‌ളീൻ ….

എരുമേലി :കേരള വ്യാപാരി വ്യവസായി ഏകോപന സമതി എരുമേലി യൂത്ത് വിംഗ് നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ശുചീകരണദിനമായി ആചരിച്ചു .…

മാവേലിക്കരയിൽ വെട്ടിക്കോട് ചാലിൽ 50കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മാവേലിക്കര: വെട്ടിക്കോട് ചാലിൽ 50കാരനെ  മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം കൊല്ലക വടക്കതിൽ വർഗീസിൻ്റെയും കുഞ്ഞമ്മയുടെയും മകൻ ബിജു വർഗീസിനെ (50)…

വന്യജീവി വാരാഘോഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം…

എലിവാലിക്കര
കുന്നക്കാട്ട് (കാരിയിൽ ) അന്നമ്മ (74) നിര്യാതയായി

എരുമേലി :എലിവാലിക്കര കുന്നക്കാട്ട് (കാരിയിൽ ) തോമസിന്റെ   ഭാര്യ അന്നമ്മ (74) നിര്യാതയായി .മക്കൾ :ജയന്തി ,ജെയ്‌നി ,ജിനു .…

കേരളത്തിന് ₹ 145.60 കോടി,പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്രം

ന്യൂദല്‍ഹി:​​പ്രളയം ബാധിച്ച കേരളമുൾപ്പെടെയുള്ള 14 സംസ്ഥാനങ്ങൾക്കായി ധനസഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (SDRF) നിന്നുള്ള…

മു​ക്ക​ട റ​ബ​ര്‍ ന​ഴ്‌​സ​റി ഏ​റ്റെ​ടു​ക്ക​ലി​നു പി​ന്നി​ല്‍ ഭൂ​മി ക​ച്ച​വ​ട​താ​ത്പ​ര്യം: പി.​സി. സി​റി​യ​ക്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: മു​ക്ക​​ട​​യി​​ലെ റ​​ബ​​ര്‍ ബോ​​ര്‍​ഡ് കേ​​ന്ദ്ര ന​​ഴ്‌​​സ​​റി ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ നീ​​ക്ക​​ത്തി​​നെ​​തി​​രേ ക​​ര്‍​ഷ​​ക പ്ര​​തി​​ഷേ​​ധം ഇ​​ര​​മ്പി. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലെ​​യും റ​​ബ​​ര്‍…

പെൻഷൻ മസ്റ്ററിംഗ് സമയം ഇന്നലെ അവസാനിച്ചിരിക്കെ ഇനിയും പെൻഷൻകാർ ബാക്കി ,ഇവർ എവിടെ ?

സാമൂഹ്യക്ഷേമ പെൻഷൻകാർ 3 ,95,777 ക്ഷേമനിധി ബോർഡ് പെൻഷൻകാർ 3,12,145 ഇനിയും കോട്ടയം :സർക്കാർ അനുവദിച്ച പെൻഷൻ മസ്റ്ററിംഗ് സമയം ഇന്നലെ…

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക…

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഒക്ടോബർ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബൽ പ്ലസിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി…

മലങ്കര കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കണം നാട്ടുകാർ.
സമയബന്ധിതമായി തന്നെ പൂർത്തിയാക്കും:
മന്ത്രി റോഷി അഗസ്ററ്യൻ

പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി…

error: Content is protected !!