തൃശൂർ പൂരം: വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കും

തിരുവനന്തപുരം :തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നുവെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും നിയമനടപടി സ്വീകരിക്കാനും…

അഭിമന്യു വധം: 
പ്രാരംഭവാദം ഇന്ന്‌ തുടങ്ങും

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലെ പ്രാരംഭവാദം ഇന്ന്‌…

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെകാണുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ രാവിലെ 11 മണിക്കാണ്‌ വാർത്താസമ്മേളനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : സിനിമ മേഖലയിൽ സത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണം 31ന്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നി​​​​യു​​​​ക്ത ഇ​​​​ട​​​​യ​​​​ന്‍ മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​ത്തി​​നും ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ട​​​​ത്തി​​​​ന് ന​​​​ന്ദി​​​​യ​​​​ര്‍പ്പ​​​​ണ​​​​ത്തി​​നു​​മാ​​യി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​യി​​ൽ വി​​​​പു​​​​ല​​​​മാ​​​​യ…

ഇ​ടി​മി​ന്ന​ലോ​ടുകൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത;​ ഇന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടുകൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി…

അര്‍ജുന്റെ ലോറി ഉടമ മനാഫും ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് ഉത്തര കന്നഡ എസ്പി, ഇരുവര്‍ക്കുമെതിരെ കേസെടുത്തു

കാര്‍വാര്‍: ഷിരൂരില്‍ അര്‍ജുന്റെ ലോറി ഉടമ മനാഫും ഈശ്വര്‍ മാല്‍പെയും നാടകം കളിച്ചെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ.മനാഫ് തിരച്ചില്‍…

കേരളത്തിൽ മഴ ശക്തമാകുന്നു

തിരുവനന്തപുരം : കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് അഞ്ച്  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

സ്വച്ഛതാ ഹി സേവ ; കടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ; 2024 ഒക്ടോബർ 02ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്…

സ്വച്ഛത അഭിയാൻ കാമ്പെയ്‌നും ഗാന്ധി ജയന്തിയും ആഘോഷിച്ച് പ്രതിരോധ സേനാ വിഭാഗങ്ങൾ

സ്വച്ഛതാ ഹി സേവാ കാമ്പെയ്‌നിൻ്റെയും ഗാന്ധി ജയന്തിയുടെയും ഭാഗമായി സായുധ സേനയും പ്രതിരോധ സംഘടനകളും ഇന്ന് (ഒക്ടോബർ 02) തലസ്ഥാന നഗരിയിൽ…

error: Content is protected !!