മണിപ്പുഴ കാരയ്ക്കാട്ട് ക്ലാരമ്മ (88) അന്തരിച്ചു.

എരുമേലി:മണിപ്പുഴ കാരയ്ക്കാട്ട് പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ക്ലാരമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് എരുമേലി മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ.…

ഇടകടത്തി മനയത്തുമാലിൽ എം.സി.ചെറിയാൻ (കുഞ്ഞുമോൻ–78) അന്തരിച്ചു.

മുക്കൂട്ടുതറ:ഇടകടത്തി മനയത്തുമാലിൽ എം.സി.ചെറിയാൻ (കുഞ്ഞുമോൻ–78) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ്…

വാഗമണിലെ ചില്ലുപാലം തുറക്കുന്നു

വാഗമണ്‍: സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാ​ഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി…

ശബരിമല: ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

തിരുവനന്തപുരം : ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കായിരിക്കും ദര്‍ശന സൗകര്യം ഒരുക്കുക.…

ആം​ബു​ല​ൻ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം; രോ​ഗി മ​രി​ച്ചു

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രോ​ഗി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​ല​പ്ര സ്വ​ദേ​ശി പി.​കെ.​രാ​ജു​വാ​ണ്…

തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന് അ​മി​ത വി​ല: ക​ള​ക്ട​ർ ഇ​ന്നു ച​ർ​ച്ച ന​ട​ത്തും

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ​ത്തെ സീ​സ​ണി​ൽ വ​ലി​യ തോ​തി​ൽ ചൂ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വിവി​ധ ഹൈ​ന്ദ​വ…

കെട്ടിട നികുതി കുടിശികയ്‌ക്ക് കൂട്ടുപലിശ നിർത്തലാക്കും:മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടനികുതി, വാടക കുടിശികകൾക്ക് കൂട്ടുപലിശ നിർത്തലാക്കും. ക്രമപലിശ മാത്രമായിരിക്കും ഈടാക്കുകയെന്നും മന്ത്രി എം.ബി.രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു..കോർപ്പറേഷൻ…

ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

വിഴിഞ്ഞം:ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കയാണ്.…

എഡിജിപിയെ മാറ്റാൻ മുഹൂർത്തം കുറിച്ചു വച്ചിട്ടില്ലെന്ന് സി പി ഐ

തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്‌കുമാറിനെ മാറ്റുന്നതിന് മുഹൂർത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡി,​ജി,​പിയുടെ അന്വേഷണ…

പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെടും

തിരുവനന്തപുരം : 2024 ഒക്ടോബര്‍ 04 പാസ്‌പോർട്ട് സേവാ പോർട്ടലിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 2024 ഒക്ടോബർ നാല് രാത്രി എട്ട്…

error: Content is protected !!