പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ ടീച്ചറുടെ കബറടക്കം ഇന്ന് അസർ( 5 P M ) നമസ്കാരത്തിന് ശേഷം

എരുമേലി :വാഹനാപകടത്തിൽ മരണമടഞ്ഞ പാണപിലാവ്
ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീനാ ഷംസുദീൻ ടീച്ചറുടെ കബറടക്കം ഇന്ന് അസർ( 5 P
M ) നമസ്കാരത്തിന് ശേഷംഎരുമേലി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും .ഇന്നലെ  മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഴൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ്  നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ഷീന ടീച്ചറിന്റെ വേർപാട് .

error: Content is protected !!