sabarinews.com
എരുമേലി :എലിവാലിക്കര കുന്നക്കാട്ട് (കാരിയിൽ ) തോമസിന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി .മക്കൾ :ജയന്തി ,ജെയ്നി ,ജിനു . മരുമക്കൾ :സുനിൽ ,ദേവസ്യചൻ . സംസ്കാരം 3-10-2024 വ്യാഴം രാവിലെ 10.30 ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .