ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന എരുമേലി സ്വദേശി  യു​വാ​വ് പി​ടി​യി​ൽ

മു​ണ്ട​ക്ക​യം: ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി പ​ടി​ഞ്ഞാ​റേ​ക്ക​ര ജി​തി​നെ (കൊ​ച്ചു​ണ്ണി-24)​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ്…

പടവുകള്‍ പദ്ധതി; ആദ്യദിനം രജിസ്‌റ്റർ ചെയ്‌തത് 63 പേര്‍

തിരുവനന്തപുരം : സ്‌കോൾ- കേരളയും നോളജ് ഇക്കോണമി മിഷനും ചേർന്ന് നടപ്പാക്കുന്ന വിജ്ഞാന തൊഴിൽദാന പദ്ധതിയായ “പടവുകളി’ൽ ആദ്യ ദിനം രജിസ്‌റ്റർ ചെയ്‌തത്…

ഉത്തരവ്‌ പുറത്തിറങ്ങി; ലൈഫ്‌ വീടുകൾ 
7 വർഷത്തിനുശേഷം വിൽക്കാം

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി. എറണാകുളം ജില്ലാ…

ട്രെ​യി​നി​ല്‍ 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

ക​ണ്ണൂ​ര്‍: ട്രെ​യി​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 40 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണ​വു​മാ​യി കോ​ട്ട​യം സ്വ​ദേ​ശി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോലീ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട്ട​യം…

റേഷന്‍ സംവിധാനത്തിന്റെ ആധുനികവത്ക്കരണത്തിന് നടപടികള്‍ പുരോഗമിക്കുന്നു – മന്ത്രി ജി.ആര്‍ അനില്‍* * വകുപ്പില്‍ ലഭ്യമായ അപേക്ഷകളില്‍ 99.78 % ലും തീര്‍പ്പ്

മലപ്പുറം :ഇന്ത്യക്കാകെ മാതൃകയാണ് സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായമെന്നും റേഷന്‍ കടകളുടെ ആധുനികവത്കരണത്തിന് സര്‍ക്കാര്‍ വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി…

എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം :എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ…

ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റ്

തിരുവനന്തപുരം :സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ പ്രവാസി  നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സൗദി…

ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണം: മന്ത്രി ഡോ. ബിന്ദു

ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ…

വ്യാ​ജ​രേ​ഖ ച​മ​ച്ച് ഐ​എ​എ​സ്; പൂ​ജ ഖേ​ദ്ക​റെ സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഐ​എ​എ​സ് ല​ഭി​ക്കാ​ൻ വ്യാ​ജ​രേ​ഖ ച​മ​ച്ച പൂ​ജ ഖേ​ദ്ക​റെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഐ​എ​എ​സ് ല​ഭി​ക്കു​ന്ന​തി​നാ​യി ഒ​ബി​സി നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും…

പീരുമേട് മത്തായികൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. മുണ്ടക്കയം,എരുമേലി, സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

 പീരുമേട്  :മത്തായികൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. മുണ്ടക്കയംഎരുമേലി, സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.നിരവധി തവണ കരണം മറിഞ്ഞ കാർ…

error: Content is protected !!