കാഞ്ഞിരപ്പള്ളി :പിച്ചകപ്പള്ളി മേട്ലെയ്നിൽ പുത്തൻ പ്ലാക്കൽ കാസിമിൻ്റ ഭാര്യ സാറാ ബീവി (87) അന്തരിച്ചു.കബറടക്കം ഞായറാഴ്ച വൈകുന്നേരം 4.45ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. മക്കൾ: പി കെ നസീർ (സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം), പി കെ ഷാജഹാൻ, പി കെ റസിലി, പി കെ ഹിലാൽ, പരേതനായ പി കെ റഷീദ്.
മരുമക്കൾ: ഷക്കീലാ നസീർ (കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം), റംല, റജി നാ,ഷിബി ന, ജാസ്മിൻ.