ശബരിമലയിൽ ഡ്യൂട്ടിക്കു പോയ സിപിഒ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട : ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) അപ്പാച്ചിമേട്ടിൽ മരിച്ചത്. നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്.

error: Content is protected !!