എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ 

എരുമേലി :  എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ  വിജയിച്ചവർ :   അബ്ദുൽ ഹക്കിം മാടത്താനി , അബ്ദുൾസലിം കണ്ണങ്കര ,അനസ് പുത്തൻ വീട് ,മിഥുലാജ് പുത്തൻവീട് ,,ഷഹനാസ് അപ്പോള മേക്കൽ ,ഷിഫാസ് എം ഇസ്മായിൽ ,സലിം പറമ്പിൽ പി എ ഇർഷാദ് ,അൻസാരി പാടിക്കൽ ,,സി എ എം കരിം ചക്കാലക്കൽ , ,(എരുമേലി മണ്ഡലം )   അബ്ദുൽ നാസർ പാദുക ,നാസർ പനച്ചി ,നൈസാം പി അഷറഫ് (ചരള മണ്ഡലം ),നൗഷാദ് കുറുംകട്ടിൽ ,റെജി ചക്കാലയിൽ(കനകപ്പലം മണ്ഡലം )    നിഷാദ് ടി ഷാഹുൽ ,റെജി വെട്ടിയാനിക്കൽ (കരിങ്കല്ലുംമൂഴി മണ്ഡലം) .അഡ്വ .പി എ അബ്ദുൽ മജീദ്  ആയിരുന്നു റിട്ടേണിംഗ് ഓഫീസർ .

error: Content is protected !!