News

പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​യോ​ഗ്യ​താ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

എ​രു​മേ​ലി: കോ​ൺ​ഗ്ര​സ്‌ അം​ഗ​മാ​യി​രി​ക്കേ പാ​ർ​ട്ടി വി​പ്പ് ലം​ഘി​ക്കു​ക​യും ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​വു​ക​യും ചെ​യ്ത എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ്‌…

തീർപ്പാക്കാത്ത അപേക്ഷകൾ പരിഹരിക്കാം

നാളിതുവരെ വിവിധ ആവശ്യങ്ങൾക്ക് സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തവ ഉണ്ടെങ്കിൽ 9188961667, 0481-2560429 കോട്ടയം: റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലും, കോട്ടയം ജില്ലയിലെ…

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും…

അയ്യപ്പഭക്തർക്ക് വേണ്ടിയുള്ള കുടിവെള്ളവും സൗജന്യ വിരി സൗകര്യവും- എം.ഇ.എസ് യൂത്ത് വിങ്- “സഹായ 2024-25”

എരുമേലി :എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃതത്തിൽ കാല കാലങ്ങളായി നടത്തി വരുന്ന മണ്ഡലമകരവിളക്ക് കാലത്തെ “സഹായ 2024-25”…

വ്യാപാരി സമൂഹത്തിനൊപ്പം നാടിന്റെയും നാട്ടുകാരുടെയും പുരോഗമനം ലക്ഷ്യമിട്ട ജനനേതാവായിരുന്നു മുജീബ് റഹ്‌മാൻ

എരുമേലി :വ്യാപാരി സമൂഹത്തിനൊപ്പം നാടിന്റെയും നാട്ടുകാരുടെയും പുരോഗമനം ലക്ഷ്യമിട്ട ജനനേതാവായിരുന്നു മുജീബ് റഹ്‌മാൻ വലിയവീട്ടിലെന്ന് യൂ  കെ  ബ്രിസ്റ്റോൾ മുൻ മേയർ…

അയ്യപ്പഭക്തരെ കൊള്ളയടിച്ച സംഘം പിടിയിൽ.

എരുമേലി : ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ പോലിസ് ദിവസങ്ങൾ നീണ്ട ആസൂത്രിത നീക്കത്തിനൊടുവിൽ പിടികൂടി. ഇവരെ…

എരുമേലി വലിയവീട്ടിൽ മുജീബ് റഹ്മാൻ വി എ അന്തരിച്ചു

എരുമേലി :എരുമേലി വലിയവീട്ടിൽ അബ്ദുൽസമദിൻറെ മകൻ മുജീബ് റഹ്മാൻ വി എ അന്തരിച്ചു . കബറടക്കം ഇന്ന് 04 / 12 /…

ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: കെ. ആൻസലൻ

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കംതിരുവനന്തപുരം  : 2024 ഡിസംബർ 03നെയ്യാറ്റിൻകര:…

‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്ത് അപേക്ഷകൾ ഡിസംബർ ആറുവരെ നൽകാം

കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ ഒൻപതു മുതൽ 16 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന…

അമ്മമാരെ നിങ്ങള്‍ ഭാഗ്യവതികളാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: കുടുംബം ദൈവിക പുണ്യങ്ങളുടെ വിളനിലമാണെന്നും ദൈവിക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയില്‍ നിറഞ്ഞുനില്‍ക്കുന്ന കുടുംബങ്ങളെ രൂപീകരിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ…

error: Content is protected !!