News
കരുതലും കൈത്താങ്ങും: കോട്ടയം ജില്ലയിലെ അദാലത്ത് തിയതികളിൽ മാറ്റം*കോട്ടയം, മീനച്ചിൽ താലൂക്ക് അദാലത്തുകൾക്ക് മാറ്റമില്ല*
ചങ്ങനാശേരി, വൈക്കം താലൂക്ക്് അദാലത്തുകൾ തിയതി മാറ്റികാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തും മാറ്റി; പുതുക്കിയ തിയതി പിന്നീട് കോട്ടയം: താലൂക്ക് തലത്തിൽ ജനങ്ങളുടെ…
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം; പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിസംഘം ഇന്ന് റോമിലേക്ക്
ന്യൂദല്‍ഹി: മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പ്രതിനിധിസംഘത്തെ അയക്കും. കേന്ദ്രന്യൂനപക്ഷ കാര്യസഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍,…
എരുമേലിയിലെ പേട്ടതുള്ളൽ സാധനങ്ങൾക്ക് ജില്ലാ കളക്ടർ വില താഴ്ന്ന നിരക്കിൽ നിശ്ചയിച്ച് ഉത്തരവിട്ടു
എരുമേലി: ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് എരുമേലിയിലെ പേട്ടതുള്ളൽ സാധനങ്ങൾക്ക് ജില്ലാ കളക്ടർ വില താഴ്ന്ന നിരക്കിൽ നിശ്ചയിച്ച് ഉത്തരവിട്ടു. 35 രൂപ വിലയുണ്ടായിരുന്ന…
രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്
രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു.…
കുടുംബശ്രീയിൽ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്
കോട്ടയം: കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്ക്് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി.എച്ച്.എസ്.സി.(അഗ്രി/ലൈവ് സ്്‌റ്റോക്ക്). കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന്…
കരുതലും കൈത്താങ്ങും’ കോട്ടയം താലൂക്ക് അദാലത്ത് ഡിസംബർ 9ന്
കോട്ടയം: ‘കരുതലും കൈത്താങ്ങും’ കോട്ടയം താലൂക്ക് തല അദാലത്ത് ഡിസംബർ ഒൻപതിന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ കോട്ടയം…
യുവാക്കൾക്ക് പ്രസംഗമത്സരം
കോട്ടയം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബറിൽ കോഴിക്കോട് വെച്ചു യുവാക്കൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക്…
വികസിത് ഭാരത് യുവ നേതൃ സംവാദം: രജിസ്ട്രേഷൻ ഡിസംബർ 10 വരെ നീട്ടി
തിരുവനന്തപുരം : 2024 ഡിസംബർ 05 കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യുവ നേതൃസംവാദത്തിലേക്ക്…
കേരളത്തിലെ ആദ്യ സ്‌മാർട്ട് ഗ്യാലറി കോഴിക്കോട്
കോഴിക്കോട്: സ്കൂൾ കുട്ടികൾ വരയ്‌ക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയത്തിൽ സ്‌മാർട്ട് ആർട്ട് ഗ്യാലറി ഒരുങ്ങി. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച്…
മനഃപൂർവം വോട്ട് അസാധുവാക്കിയതാണെന്ന് കോൺഗ്രസ് നേതൃത്വം. ലിസി സജിയെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ്ചെയ്തു
എരുമേലി :എരുമേലി പഞ്ചായത്ത് അംഗം ലിസി സജി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മനഃപൂർവം വോട്ട് അസാധുവാക്കിയതാണെന്ന് കോൺഗ്രസ് നേതൃത്വം. ലിസി…