പത്തനംതിട്ടയിൽ ഭക്തർക്ക് കുടുതൽ സൗകര്യങ്ങൾ

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തിനായുള്ള ഒരുക്കം തുടങ്ങി പത്തനംതിട്ട നഗരസഭ. ജില്ലയിലെ ഏറ്റവും വലിയ ഇടത്താവളമായ പത്തനംതിട്ട താഴെ വെട്ടിപ്രം ഇടത്താവളത്തിൽ…

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്നു. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്,…

പാലക്കാട്: വിദ്യാർഥിനിക്കെതിരെ കെഎസ്ആർടിസി ബസിൽ അതിക്രമം. കെഎസ്ആർടിസി ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി സ്വദേശി ടി. പ്രദീപിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്

പാലക്കാട്: വിദ്യാർഥിനിക്കെതിരെ കെഎസ്ആർടിസി ബസിൽ അതിക്രമം. കെഎസ്ആർടിസി ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിടി സ്വദേശി ടി. പ്രദീപിനെയാണ് ഒറ്റപ്പാലം…

അ​ഞ്ച് വ​ർ​ഷ​മാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​ര​മി​ല്ല; വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പൊ​തു​വേ​ദി​യി​ൽ ശാ​സി​ച്ച് മ​ന്ത്രി പി. ​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം: വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പൊ​തു​വേ​ദി​യി​ൽ ശാ​സി​ച്ച് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്. പ​ന്നി കു​ത്തി​യ ക​ർ​ഷ​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷ​മാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം…

പാ​ല​ക്കാ​ട്ട് യു​വ​തി​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ന്നു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് യു​വ​തി​യെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടു​കു​ളം സ്വ​ദേ​ശി ദീ​ക്ഷി​ത്(26)​ന്‍റെ ഭാ​ര്യ വൈ​ഷ്ണ​വി​യാ​ണ് (26) ആ​ണ്…

കോ​ട്ട​യ​ത്ത് എ​ലി​പ്പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ട്ട​യം: എ​ലി​പ്പ​നി ബാ​ധി​ച്ച് 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​സ്എ​ച്ച് മൗ​ണ്ട് സ്വ​ദേ​ശി ശ്യാം ​സി. ജോ​സ​ഫി​ന്‍റെ മ​ക​ൻ ലെ​ന​ൻ സി.…

കുടുംബശ്രീയിൽ ഇനി പുരുഷന്മാർക്കും അംഗത്വം; നിയമാവലിയിൽ ഭേദഗതി വരുത്തി സംസ്ഥാന കുടുംബശ്രീ മിഷൻ

ആലപ്പുഴ : കുടുംബശ്രീയിൽ പുരുഷന്മാർക്കും അംഗത്വം നൽകാനായി നിയമാവലിയിൽ ഭേദഗതി വരുത്തി സംസ്ഥാന കുടുംബശ്രീ മിഷൻ. പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുമ്പോൾ അതിൽ…

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഗ്രാ​മി​ന് 50 രൂ​പ ഉ​യ​ർ​ന്ന് 11,390 രൂ​പ​യാ​യി. പ​വ​ന് 400 രൂ​പ കൂ​ടി 91,120…

കോ​ഴി​ക്കോ​ട് ഐ​ജി ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ പോലീസ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് ഐ​ജി ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ഓ​ഫീ​സി​ന് മു​ന്നി​ലെ…

ഷാ​ഫി പ​റ​മ്പി​ലി​ന് പ​രി​ക്കേ​റ്റ സം​ഭ​വത്തിൽ സം​സ്ഥാ​നത്ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി കോൺഗ്രസ്

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ ഇ​ന്നും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പാ​ക്കാ​ന്‍ കെ​പി​സി​സി…

error: Content is protected !!